Home » ambush
kashmir

കാഷ്മീരില്‍ തീവ്രവാദികളും പോലീസും ഏറ്റുമുട്ടി

കാഷ്മീരില്‍ തീവ്രവാദികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു എഎസ്‌ഐ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികളെ പിടികൂടാനായില്ല. ഏറ്റുമുട്ടലിനൊടുവില്‍ ഇവര്‍ രക്ഷപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.....