Home » ameer niyas
my-life-partner

മൈ ലൈഫ് പാര്‍ട്ണറിന്റെ ട്രെയിലര്‍ പുറത്ത്

കൊച്ചി: സ്വവര്‍ഗാനുരാഗം പ്രമേയമാക്കി എം.ബി പത്മകുമാര്‍ നിര്‍മ്മിച്ച മൈ ലൈഫ് പാര്‍ട്ണറിന്റെ ട്രെയിലര്‍ പുറത്ത്. ട്രെയിലറിന് യൂട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 15000ത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. തമ്മില്‍ ആശ്രയം കണ്ടെത്തുന്ന കിരണിന്റേയും....