Home » amen
state-awards

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. തമിഴ് സംവിധായകന്‍ ഭാരതി രാജയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. കടുത്ത മത്സരമാണ് പല മേഖലകളിലും. മികച്ച സിനിമയ്ക്കായുള്ള മത്സരത്തില്‍ ഇത്തവണ 85 സിനിമകളുണ്ട്. അനില്‍ രാധാകൃഷ്ണമേനോന്റെ....