Home » amenities
national-highway

പാതയോരങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കി കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി

ന്യൂഡല്‍ഹി: ദേശീയ പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. പദ്ധതിയുടെ രൂപരേഖ ഉപരിതല ഗതാഗത മന്ത്രാലയം മന്ത്രിസഭാ സമിതിക്ക് സമര്‍പ്പിച്ചു. പദ്ധതിയുടെ കരട് രൂപം തയ്യാറാക്കി വരുന്നതായും ഇതിന് അനുയോജ്യമായ....