Home » AMERICA
FIDEL-CASTRO

നിലപാടില്‍ മാറ്റമില്ലാതെ ഫിഡല്‍

ഹവാന: ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ല. തന്റെ 89ാമത് പിറന്നാള്‍ ദിനത്തില്‍ രാജ്യത്തിനയച്ച തുറന്ന കത്തിലാണ് കാസ്‌ട്രോയുടെ അമേരിക്കന്‍ വിരോധം വീണ്ടും പുറത്ത് വന്നത്. ജോണ്‍ കെറിയുടെ സന്ദര്‍ശന വേളയില്‍....

അമേരിക്കയിലെ വ്യാപാരകമ്മി 5140 കോടി ഡോളറായി ഉയര്‍ന്നു

america

ന്യൂയോര്‍ക്ക് : അമേരിക്കയിലെ വ്യാപാരകമ്മി ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇറക്കുമതിയുടെ ഒഴുക്ക് വര്‍ധിച്ചതാണ് വ്യാപാരകമ്മി ഉയരാന്‍ കാരണം. ഇതോടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും ആശങ്കയിലായി. മാര്‍ച്ചില്‍ വ്യാപാരകമ്മി....

അമേരിക്കയുടെ ഉണര്‍വിനെ ഇന്ത്യ ഭയക്കണമോ?

america

ന്യൂഡല്‍ഹി:അമേരിക്കന്‍ സമ്പദവ്യവസ്ഥ തിരിച്ചുവരുന്നതായുളള റിപ്പോര്‍ട്ട് ഇന്ത്യന്‍ ഓഹരി വിപണിയ്ക്കുളള മുന്നറിയിപ്പാണ്. ഇതിന്റെ ചുവടുപിടിച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമോയെന്ന  ആശങ്കയാണ് ഇനിയുളള ദിവസങ്ങളില്‍ ഓഹരി....

അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ വന്‍ മുന്നേറ്റം

american-labour

ഫെബ്രുവരിയില്‍ 2,90000 പുതിയ  തൊഴിലവസരങ്ങള്‍ വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ശക്തമായി. ഇന്നലെ തൊഴില്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് തൊഴിലില്ലായ്മ    5.5 ശതമാനമായിട്ടാണ് താഴ്ന്നത്. ജനുവരിയില്‍....

ഇറാന്‍ ആണവ പദ്ധതിക്കെതിരെ ഇസ്രായേല്‍

netanyahu

വാഷിംഗ്ടണ്‍: യു എസ് ഇറാന്‍ ആണവ ചര്‍ച്ചകള്‍ക്കെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ആണവ ചര്‍ച്ചകള്‍ ബോംബ് നിര്‍മ്മാണത്തിലാണ് എത്തിക്കുകയെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. യു എസ്....