Home » america on cuba
america-and-cuba

ഭീകരവാദ പട്ടികയില്‍ നിന്ന് അമേരിക്ക ക്യൂബയെ ഒഴിവാക്കി

വാഷിങ്ടണ്‍: ഭീകരവാദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ക്യൂബയെ ഒഴിവാക്കി. ഇരു രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി. ക്യൂബയ്ക്കുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ചേക്കും. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന....