Home » america on isis
isis

അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്: ഐഎസ് ഏതു നിമിഷവും ആക്രമണം നടത്താം

ഐഎസ് ഭീകരര്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണി മുന്‍നിര്‍ത്തി അമേരിക്ക വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് ജാഗ്രതാനിദ്ദേശം നല്‍കി. ഭീകരംസഘടനകള്‍ ഏറെ സജീവമായ ഇന്ത്യ അതീവജാഗ്രത പുലര്‍ത്തണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഐഎസ് ആഗോളതലത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ....