Home » america on nuclear deal
america-on-nuclear-deal

ആണവ ചര്‍ച്ചയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയേക്കും

വാഷിങ്ടണ്‍: ഇറാന്‍ ആണവ ചര്‍ച്ചകളില്‍ നിന്നും അമേരിക്ക പിന്‍മാറാന്‍ സാധ്യത. ഇനിയുള്ള ചര്‍ച്ചകളില്‍ ധാരണയായില്ലെങ്കില്‍ പിന്‍മാറുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ച വ്യഴാഴ്ച വരെ നീട്ടിയ സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ഇക്കാര്യം അറിയിച്ചത്.....