Home » american federal bank
american-central-bank

യുഎസ് ഫെഡറര്‍ റിസര്‍വ് സാമ്പത്തിക നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് പുതിയ സാമ്പത്തിക നയ പ്രഖ്യാപിച്ചു. പലിശനിരക്കുകളില്‍ മാറ്റമില്ല. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റിംഗ് യോഗത്തിന് ശേഷമാണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നില്ലെന്ന് ഫെഡറല്‍ റിസര്‍വ്വ് തീരുമാനമെടുത്തത്. അമേരിക്കന്‍....