Home » american job
american-job

അമേരിക്ക @295000 ജോബ്‌സ്

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കുതിപ്പില്‍ത്തന്നെ. ഫെബ്രുവരിയില്‍ യുഎസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആശാവഹമായ വിവരങ്ങള്‍ വന്നിരിക്കുന്നത്. തൊഴിലില്ലായ്മ 5.7 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകള്‍. കഴിഞ്ഞ മാസം മാത്രം 2,95,000....