Home » american presidential candidates
joe-baiden

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍. അടുത്തുവന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ട മാനസിക ഊര്‍ജം തനിക്ക് ഇപ്പോഴില്ലെന്നും ബൈഡന്‍ പറഞ്ഞു. ഹിലരിക്ലിന്റന് പ്രതിയോഗിയായി ജോ....