Home » Amicus curiae
padmanabha-swami-temple

പത്മനാഭസ്വാമി ക്ഷേത്രക്കുളം വൃത്തിയാക്കല്‍ സര്‍ക്കാരിന് വീഴ്ചപറ്റി: അമിക്കസ് ക്യൂരി

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രക്കുളം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി സുപ്രീംകോടതിയില്‍ അമിക്യസ് ക്യൂരിയുടെ റിപ്പോര്‍ട്ട്. കുളം വൃത്തിയാക്കുന്നതിനുള്ള ടെന്‍ഡറില്‍ സര്‍ക്കാര്‍ അഴിമതി നടത്താന്‍ ശ്രമിച്ചിരുന്നതായും ഇത് ബോധ്യപ്പെട്ടതോടെ ടെന്‍ഡര്‍ നടപടികള്‍....