Home » amith shah and arun jaitley
amith-shah-and-arun-jaitley-2

അഴിമതി ആരോപണം: ജെയ്റ്റ്‌ലിക്ക് അമിത് ഷായുടെ പിന്തുണ

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണത്തില്‍ മുങ്ങിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അമിത്ഷാ പറഞ്ഞു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍....