Home » amithsha
amith-shah

കശ്മീരില്‍ ഭരണസഖ്യം വിടാന്‍ തയ്യാര്‍: ബിജെപി

അഹമ്മദാബാദ്: ജമ്മുകശ്മീരിലെ പിഡിപി സഖ്യം വേണ്ടി വന്നാല്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. അധികാരത്തിലിരിക്കാനായി ദേശീയ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. വിഘടന വാദികള്‍ക്ക് അനുകൂലമായി കശ്മീര്‍ സര്‍ക്കാര്‍ നിലപാടെടുക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്....