Home » amitshah
modi-and-amith-shah

ഗുജറാത്തിലെ തോല്‍വി തിരിച്ചടിയായി ബിജെപി നേതൃത്വം

ഗാന്ധിനഗര്‍: ഗുജറാത്ത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കങ്ങളെ ശക്തിപ്പെടുത്തും. പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായ ഗുജറാത്തിലുണ്ടായ തിരിച്ചടി അതീവ ഗൗരവമുള്ളതായാണ് മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നത്. നരേന്ദ്ര മോദിക്കു....

രാമക്ഷേത്ര നിര്‍മ്മാണത്തിന് സമയമുണ്ടെന്ന് അമിത് ഷാ

amith-shah

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് ഇനിയും സമയമുണ്ടെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. ക്ഷേത്രനിര്‍മ്മാണത്തിന്  2019 വരെ കേന്ദ്ര സര്‍ക്കാറിന് സമയമുണ്ടെന്ന ആര്‍.എസ്.എസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.....

വെടിനിര്‍ത്തല്‍ ലംഘനം; ഇന്ത്യ ഉചിതമായ മറുപടി നല്‍കുമെന്ന് അമിത് ഷാ

amith

ജമ്മുകാശ്മീര്‍: അതിര്‍ത്തിയില്‍ പാക് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്‌സ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉചിതമായ മറുപടി നല്‍കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ.....

അമിത് ഷായുടെ വിശ്വസ്തന്‍ സുപ്രീംകോടതി ജഡ്ജിയായേക്കും

uday

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വിശ്വസ്തനും രണ്ടു ക്രിമിനല്‍ കേസുകളില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനുമായിരുന്ന അഡ്വ. ഉദയ് യു ലളിത് സുപ്രീംകോടതി ജഡ്ജിയായേക്കുമെന്ന് സൂചന. സുപ്രീംകോടതി ജഡ്ജിമാരാകാന്‍....

അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനാകും

amit-shah

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനായ അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനാകും. ജൂണ്‍ മുപ്പതിനു മുന്‍പായി ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷന്‍....