Home » amjad ali
mak-ali

സൗദി വാഹനപകടം: ശ്രീധരേട്ടന്റെ മകനെ കണ്ടപ്പോള്‍ എന്റെ മകനെയാണ് ഓര്‍മ്മ വന്നത്

സൗദിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനപകടത്തില്‍ മരിച്ച നാലുപേരുടെ വീടുകളില്‍ പോയി. ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ കണ്ടു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. അപ്രതീക്ഷിത മരണങ്ങളെ പ്രാര്‍ത്ഥനകളിലൂടെ അതിജീവിക്കുകയല്ലാതെ ആശ്വാസമില്ല. തിരൂരിലും കുറ്റിപ്പാലയിലും മലപ്പുറത്തുമുള്ളവരാണ് മരിച്ചവര്‍. കുറ്റിപ്പാലയിലെ....

അംജദ്: എനിക്ക് നഷ്ടമായത് മകനെ മാത്രമല്ല, നല്ലൊരു സുഹൃത്തിനെയാണെന്ന് മന്ത്രി അലി

mak-ali

ജീവിതത്തില്‍ ഏതൊരാളുടെയും ഏറ്റവും വലിയ ദു:ഖം മക്കളുടെ മൃതദേഹം കാണുന്നതാണ്. ഒന്നുമറിയാതെ, ചലനമറ്റ മുഖംനോക്കി എട്ടും പൊട്ടും തിരിയാത്ത പേരക്കുട്ടികള്‍ കരയുന്ന കാഴ്ച സങ്കടത്തിന്റെ ആഴം ഇരട്ടിയാക്കുന്നു.....

മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അന്തരിച്ചു

amjad

കോഴിക്കോട്: മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന്‍ അംജദ് അലി അന്തരിച്ചു. മുപ്പത്തിയേഴു വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ്....