Home » amritha rai
digvijay-singh.jpg-2

ദിഗ്‌വിജയ് സിങ്- അമൃത റായ് വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിങും ടെലിവിഷന്‍ അവതാരക അമൃത റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അവസാനം ചെന്നൈയില്‍ വച്ച് ഇരുവരും വിവാഹിതരായതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.....