Home » analogue theatre
sunil-movies

എറണാകുളത്തെ അവസാന അനലോഗ് തിയേറ്ററും ഓര്‍മ്മയാകുന്നു

കൊച്ചി: എറണാകുളത്തെ അവസാന അനലോഗ് തീയറ്ററും ഓര്‍മ്മയാകുന്നു. വൈറ്റിലയിലെ സുനില്‍ മൂവീസ് പൊളിച്ചുമാറ്റുന്നതോടെ കൊച്ചിക്കാരുടെ നാടന്‍ കൊട്ടകയിലെ സില്‍മ കാണല്‍ ഇനിയുണ്ടാവില്ല 1894 ല്‍ ലൂമിയര്‍ ബ്രദേഴ്‌സിന്റെ ആദ്യ സിനിമാ പ്രൊജക്ടര്‍ റീലില്‍ തുടങ്ങുന്നു....