Home » anand vihar bus terminal

ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: നഗരത്തിലെ മെട്രോ ടെര്‍മിനലിനടുത്ത് യുവതിയുടെ മൃതദേഹം ഇരുമ്പുപെട്ടിയില്‍ കണ്ടെത്തി. ദേഹമാസകലം മുറിവകളുണ്ട്. ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ 11മണിയോടെ വഴിയാത്രക്കാരനായ ഒരാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നീല....