രണ്ട് പെണ്‍കുട്ടികളുടെ ട്രെയിലറെത്തി

By: web Editor | December 31, 2015

randu-penkuttikalഅമല പോള്‍, ടോവിനോ തോമസ്, അഞ്ജു കുര്യന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന രണ്ടു പെണ്‍കുട്ടികളുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതസംവിധായകന്‍ ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്യൂസ് പുളിക്കനാണ് സംഗീതം. അദൈ്വത് ഷൈനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ചിത്രം ജനുവരിയില്‍ പുറത്തിറങ്ങും. അന്ന ഫാത്തിമ, ശ്യാം ഭവി, കിരണ്‍, രാജീവ് രാജന്‍, പ്രിയ ഷൈന്‍, ചിഞ്ജു മോഹന്‍, ഷൈന്‍ തങ്കം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക