സ്വര്‍ണവിലയില്‍ കുതിപ്പ്

By: web Editor | March 4, 2016

GOLDമുംബൈ: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് ഇരുന്നൂറു രൂപ കൂടി, 21,480 രൂപയിലെത്തി. 2685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ് വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. ഇന്നലെ പവന്‍ വില എണ്‍പതു രൂപ വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ മാറ്റലമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക