രണ്ട് ലക്ഷം ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കും: പീയുഷ് ഗോയല്‍

By: web Editor | March 4, 2016

piyush-goyalന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്താടെ 18452 ഗ്രാമങ്ങള്‍ കൂടി വൈദ്യുതികരിക്കുമെന്നാണ് പീയുഷ് ഗോയല്‍ വ്യക്തമാക്കിയത്. ഇന്നലെ വരെ 6020 ഗ്രാമങ്ങള്‍ വൈദ്യൂതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആയിരം ദിവസത്തിനകം 18452 ഗ്രാമങ്ങളെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ഗ്രാമങ്ങളുടെ മുന്നേറ്റം രാജ്യത്തിന്റെ് സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക