ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പാര്‍ട്ടിയായി;;; കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്…

By: web Editor | March 9, 2016

francis-georgeകൊച്ചി: കേരള കോണ്‍ഗ്രസില്ഡ എമ്മില്‍ നിന്ന് പുറത്ത് വന്ന നേതാക്കളുടെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനാകുന്ന പാര്‍ട്ടിയുടെ പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നാണ്. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പാര്‍ട്ടി പേര് പ്രഖ്യാപിച്ചത്.
പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള അഡ്‌ഹോക് കമ്മിറ്റിയെയും യോഗത്തില്‍ തെരഞ്ഞെടുത്തു. ആന്റണി രാജു, വക്കച്ചന്‍ മറ്റത്തില്‍, ഡോ കെസി ജോസഫ്, പിസി ജോസഫ് തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് അഡ്‌ഹോക് കമ്മിറ്റി.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക