വിജയ് മല്യയുടെ വ്യവസായ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്

By: web Editor | October 11, 2015

vijay-malyaബാംഗ്ലൂര്‍: കിങ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വ്യവസായ സഥാപനങ്ങളില്‍ സിബിഐ റെയ്ഡ്. മുംബൈ, ബംഗളൂരു ഓഫീസുകളിലാണ് റെയ്ഡ്. ഐഡിബിഐ ബാങ്ക്് വായ്പ അനുവദിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് ഐഡിബിഐ ബാങ്ക് നല്‍കിയ വായ്പ ക്ഷമത നെഗറ്റീവ് അയിരുന്നു. എന്നിട്ടും 950 കോടി രൂപ വായ്പ അനുവദിച്ച പശ്ചാത്തലത്തിലാണ് സിബിഐ റെയ്ഡ് നടത്തിയത. വ്യവസ്ഥകള്‍ മറികടന്നാണ് ബാങ്ക് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ അനുവദിച്ചിരിക്കുന്നത്.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക