ചൈനയിലെ ഗ്ലാസ് പാലത്തില്‍ 100 അംഗ സംഘത്തിന്റെ യോഗ ക്ലാസ്

By: web Editor | November 21, 2015

yoga,-Glass-Bridge-Over-Canyonമധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷിനിയുസ്ഹായി ഗ്ലാസ് പാലം വീണ്ടും ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 590 അടി ഉയരത്തില്‍ 1000 അടി നീളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാലത്തിലൂടെ രണ്ട് അടി നടക്കാന്‍ പോലും ഭയപ്പെടുമ്പോള്‍ 100 പേര്‍ അടങ്ങുന്ന ഒരു സംഘം ഈ പാലത്തില്‍ നടത്തിയ യോഗ ക്ലാസാണ് വീണ്ടും ഷിനിയുസ്ഹായി ഗ്ലാസ് പാലത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. നവംബര്‍ അഞ്ചിനാണ് ഷിനിയുസ്ഹായി ഗ്ലാസ് പാലത്തില്‍ ഈ അത്ഭുത പ്രകടനം നടന്നത്.


Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക