വില കുറഞ്ഞ ഓറഞ്ചില്‍ പതിയിരിക്കുന്നത് അപകടം

By: web Editor | December 7, 2015

കൊച്ചി: ഓറഞ്ചിന് വില കുറഞ്ഞതോടെ അത് വാങ്ങിക്കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടം ആരും മനസ്സിലാക്കുന്നില്ല. എറണാകുളം സ്വദേശിയായ രാഹുല്‍ പാലാരിവട്ടത്ത് നിന്ന് വാങ്ങിച്ച ഓറഞ്ചാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാ വിഷയമാകുന്നത്. ഓറഞ്ചില്‍ അസാധാരണമായി സുഷിരം കണ്ട രാഹുല്‍ തൊലി കളഞ്ഞു നോക്കുകയായിരുന്നു. ഓറഞ്ച് പഴകാതിരിക്കാന്‍ മരുന്ന് കുത്തിവെച്ചതിന്റെ അടയാളമായിരുന്നു ഇത്. രാഹുല്‍ ഓറഞ്ചിന്റെ ചിത്രമടക്കം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2300ഓളം ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഓറഞ്ച് കഴിച്ചവര്‍ക്ക് വായില്‍ വ്രണങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Dear All, toady (3-12-2015) I bought some orange from Palarivattom Cochin. Saw a small hole made of some pin I think. I…

Posted by Varuvelil Rahul on Thursday, 3 December 2015

Topics:

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക