ജോ ആന്‍ഡ് ദ ബോയിയുടെ ട്രെയ്‌ലര്‍ കാണാം

By: web Editor | December 19, 2015

കൊച്ചി: റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ദ ബോയിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍, മാസ്റ്റര്‍ സനൂപ്, ലാലു അലക്‌സ്, പേര്‍ളി മാനി എന്നിവരാണ് സിനിമയില്‍ അഭിനയിക്കുന്നത്. ജോ ആന്‍ഡ് ദ ബോയിയില്‍ ജോ ആയിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ബോയ് ആയി എത്തുന്നത് സനൂപും. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക