ദില്‍വാലേ ആദ്യ ദിനം നേടിയത് 21 കോടി

By: web Editor | December 19, 2015

dilwaleഷാരൂഖ് ഖാന്‍ കാജോള്‍ ജോഡി വീണ്ടും ഒന്നിച്ച ബോളിവുഡ് ചിത്രം ദില്‍വാലേ ആദ്യദിനം നേടിയത് 21 കോടി.

ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണ് ഇത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാനും കൃതി സനോണുമാണ് പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദില്‍വാലെയ്‌ക്കൊപ്പം റിലീസായ ബാജിറാവു മസ്താനി ആദ്യദിനം 12.80 കോടിയാണ് നേടിയത്. സല്‍മാന്‍ ഖാന്‍ നായകനായ പ്രേം രതന്‍ ധന്‍ പായോയും (40.35) ബജ്രംഗി ഭായ്ജാനുമാണ് (27.25) ഈവര്‍ഷം ആദ്യദിവസത്തെ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക