ബോളിവുഡ് നടി സാധന അന്തരിച്ചു

By: web Editor | December 25, 2015

shivdasaniമുംബൈ: പഴയകാല ബോളിവുഡ് നടി സാധന ശിവദസാനി(74) അന്തരിച്ചു. അര്‍ബുദബാധയുണ്ടായിരുന്ന സാധന മുംബൈ ഹിന്ദുജ ആശുപത്രിയില്‍വച്ചാണ് അന്തരിച്ചത്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട സാധന ‘ലവ് ഇന്‍ ശിംല’ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്. പരാഖ്, ഹം ദോനോ, ശ്രീ 420, മേരേ മെഹ്ബൂബ്, വക്ത്, വോ കോന്‍ ധീ എന്നിവയാണ് സാധനയുടെ പ്രശസ്ത ചിത്രങ്ങള്‍.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക