Home » Pravasi »
labours

നിയമലംഘനം: ഖത്തറില്‍ 923 കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചു

ദോഹ: ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചു. മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015ല്‍ 923 കമ്പനികളുടെ പ്രവര്‍ത്തനമാണ് മന്ത്രാലയം നിരോധിച്ചത്. 2015ന്റെ....

കാലാവധി കഴിഞ്ഞ വിസ നാട്ടിലിരുന്ന് പുതുക്കാം

re-entry-visa-2

റിയാദ്: കാലാവധി കഴിഞ്ഞ വിസ നാട്ടിലിരുന്ന് പുതുക്കാന്‍ അവസരമൊരുക്കി സൗദി അറേബ്യ. റീ എന്‍ഡ്രി വിസ നാട്ടിലിരുന്ന് പുതുക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ സൗദി വിദേശ കാര്യമന്ത്രാലയമാണ് പുറപ്പെടുവിച്ചത്.....

എച്ച് വണ്‍ ബി വിസയുടെ എണ്ണം വെട്ടികുറയ്ക്കാന്‍ അമേരിക്ക

h-1b

ന്യൂയോര്‍ക്ക്: എച്ച് വണ്‍ ബി വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന പുതിയ നിയമം കൊണ്ട് വരാന്‍ അമേരിക്ക ഒരുങ്ങുന്നു. അമേരിക്കയിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് പുതിയ....

യുഎഇയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

rain-and-storm

ദുബായ്: യുഎഇയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം....

ഗാര്‍ഹിക ജോലി: കുവൈറ്റ് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിസ നിര്‍ത്തി

house-maide

കുവൈറ്റ് സിറ്റി: ഗാര്‍ഹിക ജോലികള്‍ക്കായി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിസ നല്‍കുന്നത് കുവൈറ്റ് അവസാനിപ്പിക്കുന്നു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിസ വിലക്കികൊണ്ട് വിജ്ഞാപനം ഇറക്കി. ഇന്ത്യന്‍ എംബസ്സിയുടെ ആഭ്യര്‍ത്ഥനയെ....

1 2 3 4 26