Home » Sports »
india-vs-pakisthan

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് മാറ്റി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടത്തേണ്ടിയിരുന്ന മത്സരമാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. പാക്കിസ്ഥാന്റെ ആവശ്യം പരിഗണിച്ചാണ് ഐസിസിയുടെ തീരുമാനം. ധര്‍മ്മശാലയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാക്കിസ്ഥാന്‍....

സാഫ് കപ്പ്: ഇന്ത്യ- അഫ്ഗാന്‍ ഫൈനല്‍

india

  തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. സെമിയില്‍ മാലദ്വീപിനെ രണ്ടിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയത്. ശ്രീലങ്കയെ....

ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

virat-kohli-2

മുംബൈ: 2015 മികച്ച ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐ പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് മിഥാലി രാജിനെ തെരഞ്ഞെടുത്തു. മുന്‍....

സാഫ് : സെമിയില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരെ

saaf-cup-2

തിരുവനന്തപുരം: സാഫ് കപ്പ് കലാശക്കളിയില്‍ സ്ഥാനം തേടി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. വൈകിട്ട്് 3.25ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മാലദ്വീപാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍....

ബാഴ്‌സയ്ക്കായി 500ാം മത്സരത്തിന് മെസി

messi

ബാഴ്‌സലോണ: അപൂര്‍വ്വനേട്ടവുമായി ലയണല്‍ മെസി. സ്പാനിഷ് ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരം മെസി ബാഴ്‌സലോണയ്ക്കായി കളിക്കുന്ന 500ാം മത്സരമാണ്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് മത്സരം .....